Header Ads

  • Breaking News

    യുവാവ് ട്രെയിൻ തട്ടി മരിച്ചു : ചെറുതാഴം മൂലയിൽ സ്വദേശി ആദർശ് ആണ് മരിച്ചത്.

    ചെറുതാഴം മൂലയിൽ സ്വദേശി ആദർശ്(26) ആണ് മരിച്ചത്.

    ഇന്ന് രാവിലെയാണ് വെങ്ങര ഭാഗത്തെ ട്രാക്കിൽ ആദർശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

    പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
    ഉച്ചയോടെ മണ്ടൂർ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്ക്കരിച്ചു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad