Header Ads

  • Breaking News

    പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

     


    കണ്ണൂര്‍: 

    അഞ്ചരക്കണ്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പെരളശ്ശേരി ബാവോട് സ്വദേശി സി.പി. ശരത് ആണ് മരിച്ചത്. 

    നാട്ടുകാരും ധര്‍മ്മടത്തെ മത്സ്യതൊഴിലാളികളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍  ഓടക്കടവ് പാലത്തിനടിയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad