Header Ads

  • Breaking News

    യുവാവിന് കുത്തേറ്റു

    ആലക്കോട്:
    സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കം രണ്ടംഗ സംഘം യുവാവിനെ വെട്ടി പരിക്കേല്പിച്ചു.
    തിമിരി തലവിൽ വെച്ച് വാക്തർക്കത്തിനിടെ തിമിരി കൂത്തമ്പലം സ്വദേശിയായ പ്രകാശനെയാണ് കത്തി കൊണ്ട് വെട്ടി പരിക്കേല്പിച്ചത്.ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ പ്രകാശനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എടക്കോം സ്വദേശികളായ ബഷീർ, മനോജ് എന്നിവർ ചേർന്നാണ് വാക്തർക്കത്തിനിടെ കത്തി കൊണ്ട് വെട്ടി പരിക്കേൽപിച്ചത്. ആലക്കോട് പോലീസ് അന്വേഷണം തുടങ്ങി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad