Header Ads

  • Breaking News

    വടകരയിൽ തി​ര​മാ​ല​യി​ല്‍പെ​ട്ട്​ പെ​ണ്‍കു​ട്ടിമ​രി​ച്ചു

    വ​ട​ക​ര: ക​ട​ലോ​ര​ത്ത് കു​ടും​ബ​ത്തോ​ടൊ​പ്പം ഉ​ല്ലാ​സ​ത്തി​നെ​ത്തി​യ പെ​ണ്‍കു​ട്ടി തി​ര​മാ​ല​യി​ല്‍പെ​ട്ട്​ മ​രി​ച്ചു.മണി​യൂ​ര്‍ കു​റു​ന്തോ​ടി​യി​ലെ കു​ഴി​ച്ചാ​ലി​ല്‍ റി​ജു​വി​‍െന്‍റ മ​ക​ള്‍ സ​നോ​മി​യ (11) ആ​ണ് മ​രി​ച്ച​ത്. ക​ട​ലോ​ര​ത്ത് അ​മ്മ​യോ​ടൊ​പ്പം നി​ല്‍ക്കു​മ്ബോ​ള്‍ അ​ബ​ദ്ധ​ത്തി​ല്‍ വീ​ഴു​ക​യും ആ​ഞ്ഞ​ടി​ച്ചെ​ത്തി​യ തി​ര​മാ​ല​യി​ല്‍പെ​ടു​ക​യു​മാ​യി​രു​ന്നു. ഇ​ത്തി​ള്‍ വാ​രു​ന്നമ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ കു​ട്ടി​യെ രക്ഷപ്പെടുത്തി ഉടന്‍ തന്നെ വ​ട​ക​ര സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

    കൊളാവിപാലത്ത് മിനിഗോവ എന്നറിയപ്പെടുന്ന ബീച്ചില്‍ ശനിയാഴ്ച വൈകീട്ടാണ് അപകടം. ആദ്യം വടകര സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിലുമായിരുന്നു കുട്ടിയെ എത്തിച്ചത്. അനുജന്റെ ജന്മദിനാഘോഷം കഴിഞ്ഞ് കുടുംബത്തോടൊപ്പം കൊളാവി കടലോരത്ത് എത്തിയതായിരുന്നു
    നോമിയ. പിതാവ് റിജു ലോറി ഡ്രൈവറാണ്. സ്മിജ മാതാവും സിയോണ്‍ സഹോദരനുമാണ്


    ليست هناك تعليقات

    Post Top Ad

    Post Bottom Ad