Header Ads

  • Breaking News

    വളപട്ടണം: വയോധികയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

    വളപട്ടണം:
     വയോധികയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പാപ്പിനിശേരി ചുങ്കം മെറളി റോഡിൽ താമസിക്കുന്ന നന്ദനത്തിൽ നാരായണന്റെ ഭാര്യ സി.എച്ച്. ലീല (70) യെയാണ് മനോവിഷമം കാരണം വീട്ടുപറമ്പിൽ തീ കൊളുത്തി പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.. മക്കൾ. നിഷ, നിമ്മി. : മരുമക്കൾ. രാജീവൻ (പഴയങ്ങാടി), സന്തോഷ് (ചൊവ്വ) , സഹോദരങ്ങൾ: രാമചന്ദ്രൻ, പ്രസാദ്, ലത. വളപട്ടണം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad