Header Ads

  • Breaking News

    യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പ്രവർത്തകർക്ക് നേരേ ജലപീരങ്കി പ്രയോഗിച്ചു

    കണ്ണൂർ: 
    യു.പി യിലെ കർഷക കൂട്ടക്കുരുതിയിൽ പ്രധിഷേധിച്ച് കണ്ണൂർ ഹെഡ് പോസ്റ്റോഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം പ്രവർത്തകർക്ക് നേരേ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രിയങ്കാ ഗാന്ധിയെ തടങ്കലിലാക്കിയത് ബി.ജെ.പി സർക്കാർ നടത്തുന്ന തീക്കളിയാണെന്ന് റിജിൽ മാക്കുറ്റി ആരോപിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad