Header Ads

  • Breaking News

    കണ്ണൂർ കീഴ്ത്തള്ളിയിൽ മോഷണം; കവർന്നത് ലാപ്ടോപ്, സ്വർണ മോതിരം

     


    കണ്ണൂർ: 

    കണ്ണൂർ ടൗൺ പോലീസ് പരിധിയിൽ കീഴ്ത്തള്ളിയിൽ മോഷണം. കീഴ്ത്തള്ളിയിൽ ടർഫ് ഗ്രൗണ്ടിന് സമീപം വാടകക്ക് താമസിക്കുന്ന ഇരിട്ടി സ്വദേശി മേൽബിൻ വിൻസെന്റ്റിന്റെ വീട്ടിലാണ് മോഷണം. ലാപ്ടോപ്, സ്വർണ മോതിരം എന്നിവയാണ് നഷ്ടപ്പെട്ടത്. ഇയാൾ ഇരിട്ടിയിലെ സ്വവസതിയിൽ പോയപ്പോഴാണ് മോഷണം. ടൗൺ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad