Header Ads

  • Breaking News

    പ്രണയം നിരസിച്ച യുവതിയുടെ വീട്ടിൽ കയറി അക്രമം യുവാവ് അറസ്റ്റിൽ



    ശ്രീകണ്ഠപുരം

    പ്രണയം നിരസിച്ചതിന് വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ അപമാനിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പയ്യാവൂർ പൊന്നുംപറമ്പിലെ ഇടയശേരിയിൽ ആരോമൽ ഷാജി(22)യെയാണ് പയ്യാവൂർ സി.ഐ. പി.ഉഷാദേവി അറസ്റ്റ് ചെയ്തത്. പയ്യാവൂർ ചാമക്കാലിനടുത്ത 20-കാരിയുടെ വീട്ടിൽ അതിക്രമിച്ചുകയറി കൈയിൽ കടന്നുപിടിക്കുകയും മൊബൈൽ ഫോൺ എറിഞ്ഞുടക്കുകയുംചെയ്ത സംഭവത്തിലാണ് അറസ്റ്റ്.

    രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad