Header Ads

  • Breaking News

    വൈദ്യുതി മുടങ്ങും

    തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്ണൂര്‍ കോട്ട, ലൈറ്റ് ആന്റ് സൗണ്ട്, ഫിഷറീസ്, സംസം, സതേണ്‍ ഐസ്, യം കെ, വെസ്റ്റേണ്‍ ഐസ്, സിപ്‌ക്കോസ്, മലബാര്‍ സീ വില്ലോ, സെഡ് പ്ലസ്, ഐഡിയ, അറക്കല്‍, മോഡേണ്‍, മൊയ്തീന്‍പള്ളി, ഖിദ്ദ്മ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ നാല് തിങ്കള്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലിക്കുന്ന് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ നാല് തിങ്കള്‍ രാവിലെ 7.30 മുതല്‍ 10.30 വരെയും ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് അഞ്ചു വരെയും ഹെല്‍ത്ത് സെന്റര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad