Header Ads

  • Breaking News

    DYFl ഏഴോം വെസ്റ്റ് മേഖലാ കമ്മിറ്റി നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു

     


    ഇന്ധന വിലവർദ്ധനവിലും തൊഴിലില്ലായ്മയിലും കേന്ദ്ര സർക്കാരിൻ്റെ തെറ്റായ വാക്സിൻ നയത്തിലും പ്രതിഷേധിച്ച്

    DYFl ഏഴോം വെസ്റ്റ് മേഖലാ കമ്മിറ്റി നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു.. നെരുവമ്പ്രത്ത് നിന്നും ആരംഭിച്ച റാലി അടുത്തില വഴി പഴയങ്ങാടി സമാപിച്ചു. സൈക്കിൾ റാലി DYFI കണ്ണൂർ ജില്ലാ പ്രസിഡണ്ട് സ: മനു തോമസ് ഉദ്ഘാടനം ചെയ്തു . DYFI സംസ്ഥാന കമ്മറ്റിയംഗം സ: എം വി ഷിമ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിച്ചു.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad