Header Ads

  • Breaking News

    BREAKING NEWS: സംസ്ഥാനത്ത് സംഘർഷം, രണ്ട് പേർക്ക് കുത്തേറ്റു!

    വാക്ക് തർക്കത്തെ തുടർന്ന് ഇടുക്കിയിൽ രണ്ട് പേർക്ക് കുത്തേറ്റു. ഫൈസൽ, അൻസൽ എന്നിവർക്കാണ് കുത്തേറ്റത്. തൊടുപുഴ ഇളംദേശത്താണ് സംഭവം. ഇരുവരേയും ഉടൻ തന്നെ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്. മുൻ വൈരാഗ്യത്തെ തുടർന്നുള്ള തർക്കമാണ് സംഘർഷത്തിലേക്കും കത്തിക്കുത്തിലേക്കും നയിച്ചത്. കുത്തിയത് ദീപക് എന്നയാളാണെന്നും ഇയാൾ പൊലീസിൽ കീഴടങ്ങിയതായുമാണ് വിവരം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad