Header Ads

  • Breaking News

    തേര്‍ളായി പുഴയില്‍ കാണാതായ 16 കാരന്റെ മൃതദേഹം കണ്ടെത്തി

     


    നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

    ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. തേറലായിലെ മുനമ്പത്ത് കടവിൽ കുളിക്കാനിറങ്ങിയപ്പോൾ കാണാതായ അൻസബിന്റെ മൃതദേഹം കണ്ടെത്തി.

    ഒഴുക്കിൽ പെട്ട സ്ഥലത്ത് നിന്ന് അൽപ്പം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോസ്, പോലീസ് , നാട്ടുകാർ തുടങ്ങിയവരുടെ


    ليست هناك تعليقات

    Post Top Ad

    Post Bottom Ad