Header Ads

  • Breaking News

    കനയ്യ കുമാർ കോൺഗ്രസിലേക്ക്..




    സിപിഐ നേതാവ് കനയ്യകുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക്.
    പാർട്ടി പ്രവേശനം ചൊവ്വാഴ്ച.
    ഇരുവരുടെയും അടുത്ത അനുയായികളും കോൺഗ്രസിൽ ചേരും.

    ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ടായിരുന്നു കനയ്യകുമാർ.
    സിപിഐ എക്സിക്യൂട്ടിവ് കമ്മറ്റി അംഗമാണ് കനയ്യ.എന്നാൽ സിപിഐ നേതൃത്വം ഇത് സ്ഥിരീകരിച്ചിട്ടില്ല.കോൺഗ്രസിൻ്റെ നിർണായക പദവിയിലേക്ക് 
    പരിഗണിക്കുമെന്നാണ് സൂചന.

    ഭഗത് സിങ്ൻ്റെ ജന്മ ദിനമായ 28 നാണു ഇരുവരും കോൺഗ്രസിൽ ചേരുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad