Header Ads

  • Breaking News

    വൈദ്യുതി മുടങ്ങും

    മാതമംഗലം സെക്ഷനു കീഴിലെ തുമ്പത്തടം (ചരൾപ്പള്ള ഭാഗം ) ,പേരൂൽ ( മുണ്ടയംതടം ), കണ്ണങ്കൈ, പേരൂൽ സ്ക്കൂൾ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ സപ്തംബർ ആറ് തിങ്കളാഴ്ച രാവിലെ ഒമ്പത് മണി മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

    പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ
    മാണിയാടൻ സ്റ്റോപ്പ്,സിആർപി എഫ്, ഏവൺ വീനീർ, കരിന്തടം ക്രഷർ, ഫോ മെക്സ് എന്നീ ട്രാൻസ്‌ഫോർമർ പ്രദേശങ്ങളിൽ സപ്തംബർ ആറ് തിങ്കളാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad