Header Ads

  • Breaking News

    ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍


    കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടർ ഉത്തരവിട്ടു.
    പ്രതിവാര ജനസംഖ്യാനുപാതിക രോഗബാധാ നിരക്ക് (ഡബ്ല്യുഐപിആര്‍) ഏഴില്‍ കൂടുതല്‍ രേഖപ്പെടുത്തിയിട്ടുള്ള വാര്‍ഡുകളെയാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്. (സപ്തംബർ ആറ് മുതൽ 12 വരെ)

    ഗ്രാമപഞ്ചായത്ത്, വാര്‍ഡുകള്‍ എന്ന ക്രമത്തില്‍ ചുവടെ:

    ആലക്കോട് 6,9, അഞ്ചരക്കണ്ടി 1, 2, 4, 6, 7, 11, 13, ആറളം 3, 5,6,7,15, 16,17, അഴീക്കോട് 14, 19, ചപ്പാരപ്പടവ് 2, ചെമ്പിലോട് 7, 11, 12, 13, 14 ചെങ്ങളായി 12, ചെറുകുന്ന് 10, 12, ചെറുപുഴ 8, ചെറുതാഴം 12,16, ചിറ്റാരിപ്പറമ്പ് 2,4,5,6,7,8,9,10,11, ധര്‍മ്മടം 2,4, എരുവേശ്ശി 4,7,11, എരമം കുറ്റൂർ 7, എരഞ്ഞോളി 16, ഏഴോം 1,9,10, ഇരിക്കൂര്‍ 12, കടമ്പൂര്‍ 11, കടന്നപ്പള്ളി പാണപ്പുഴ 14, കല്ല്യാശ്ശേരി 9, കണിച്ചാര്‍ 9, 13, കാങ്കോല്‍ ആലപ്പടമ്പ് 9, കണ്ണപുരം 6, 10, 13, കരിവെള്ളൂര്‍ പെരളം 10, 11, 14, കീഴല്ലൂര്‍14, കേളകം 3,11,13, കോളയാട് 2,5,6,8,9 കൂടാളി 11, 17, കോട്ടയം മലബാര്‍ 4, കൊട്ടിയൂർ 4,8, കുറുമാത്തൂര്‍ 15, കുറ്റിയാട്ടൂര്‍ 2,7,11, മലപ്പട്ടം 10,13, മാലൂർ 3, 4, 5, 6, 12, മാങ്ങാട്ടിടം 8,10, 14, 17 മാട്ടൂല്‍ 12, 15, മയ്യില്‍ 3, 4, 6,10, മൊകേരി 5, മുണ്ടേരി 11, 18, മുഴക്കുന്ന് 9,10,11, മുഴപ്പിലങ്ങാട് 4, പടിയൂർ കല്യാട് 5,8, 12,പരിയാരം 16, പാട്യം 5,8, 11, 16, പട്ടുവം 3, പായം 5,8, 11, 12, 13, പയ്യാവൂർ 3, പെരളശ്ശേരി 4,7, 12, 13, പേരാവൂര്‍ 5, 6 പെരിങ്ങോം – വയക്കര 13, 16 , പിണറായി 6, 11, 14, രാമന്തളി 8, തില്ലങ്കേരി 4,5,11, തൃപ്പങ്ങോട്ടൂര്‍ 3,9,10,11, ഉദയഗിരി 6,14, ഉളിക്കല്‍ 1,4, 12, 19, വളപട്ടണം 1, വേങ്ങാട് 16,19.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad