Header Ads

  • Breaking News

    പഴയങ്ങാടി മാട്ടൂൽ സൗത്ത് പുളിമൂട്ടിന് സമീപം കഴിഞ്ഞ ദിവസം കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു

    പഴയങ്ങാടി:മാട്ടൂൽ സൗത്ത് പുളിമൂട്ടിന് സമീപം കഴിഞ്ഞ ദിവസം കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു.ആസാം സ്വദേശി ഗിലാബട്ട്ഡാൻ(44)ആണ് മരിച്ചത്.കെട്ടിട നിർമ്മാണ തൊഴിലാളിയാണ്.മാസങ്ങൾക്ക് മുൻപ് കണ്ണൂരിൽ എത്തിയ ഇയാൾ എങ്ങനെയാണ് പുഴയിൽ വീണതെന്ന് അജ്ഞാതമാണ്.ഇയാളുടെ അമ്മാവൻ ആണ് മൃതദേഹം തിരിച്ചറിഞ്ഞത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad