Header Ads

  • Breaking News

    മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

    ജില്ലയില്‍ ചൊവ്വ (സപ്തംബര്‍14) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കരിവെള്ളൂർ സി എച്ച് സി,
    ഇടമന യു പി സ്കൂൾ കണ്ടോന്താർ, സാംസ്‌കാരിക നിലയം പുന്നച്ചേരി, എഫ് ഡബ്ല്യൂ സി കോട്ടൂർ, മുള്ളൂൽ എൽ പി സ്കൂൾ, മാപ്പിള സ്കൂൾ പെരളശ്ശേരി, നജാത്ത് എൽ പി സ്കൂൾ പാനൂർ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെയും കീഴ്പ്പള്ളി ബിപിഎച്ച്സി
    10 മണി മുതൽ 12:30 വരെയും കരുവഞ്ചാൽ ചർച്ച് പാരിഷ് ഹാൾ 10 മുതൽ ഉച്ചക്ക് ഒരു മണി വരെയും പുലികുരുംബ സെന്റ് ജോസഫ് യു പി സ്കൂൾ, സാംസ്‌കാരിക നിലയം ചാറൽ എന്നിവിടങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ നാല് മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

    The post മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന appeared first on Kannur Vision Online.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad