വൈദ്യുതി മുടങ്ങും
തലശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ചിങ്ങംമുക്ക്, ഇന്‍ഡസ് ടവര്‍, ഇളയിടത്ത് മുക്ക്, വയല്‍പീടിക എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 14 ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ എളയാവൂര്‍ സൗത്ത്, പുതിയ കോട്ടം,
പുല്‍ക്കോപാലം, ചരപ്പുറം, സ്മാര്‍ട്ട്‌ഹോം, സ്പ്രിംഗ് ഫീല്‍ഡ് വില്ല, പോപ്പുലര്‍, താഴെ ചൊവ്വ, കിഴക്കെകര, ബൈപാസ് റോഡ്, തെഴുക്കില്‍ പീടിക, സ്പിന്നിംഗ് മില്‍ റോഡ് എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ 14 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പേരൂല്‍ സ്‌കൂള്‍, കടവനാട്, കോയിപ്ര, താളിച്ചാല്‍, അനട്ടി, ഭജനമഠം, മില്ലത്ത് നഗര്‍, തുമ്പത്തടം (കുറ്റൂര്‍ ഭാഗ ) എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 14 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ليست هناك تعليقات
إرسال تعليق