Header Ads

  • Breaking News

    പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിക്കാന്‍ ശ്രമം : തളിപ്പറമ്പില്‍ രണ്ടു പേര്‍ അറസ്റ്റില്‍

     


    തളി പ്പറമ്പ് : 

    പ്രണയം നടിച്ച് വശത്താക്കി പ്രായപൂർത്തിയാകാത്ത സഹോദരികളെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാക്കളെ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് കാക്കത്തോട് സ്വദേശി ഹാഷിം (25) , പുളിമ്പറ സ്വദേശി ഉനൈസ് (23) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

    കഴിഞ്ഞ ജൂലൈയിലാണ് പ്രായപൂർത്തിയാകാത്ത സഹോദരികളെ പ്രലോഭിപ്പിച്ച് കാപ്പിമലയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് പെൺകുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ പേരിൽ പോക്സോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad