Header Ads

  • Breaking News

    BIG BREAKING: കേരളത്തിൽ മുഴുവൻ കടകളും തുറക്കുന്നു

    കേരളത്തിൽ ഓഗസ്റ്റ് 9 മുതൽ മുഴുവൻ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. 'സംസ്ഥാന സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണ്. എന്നാൽ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല. എല്ലാ കാറ്റഗറികളിലുമുള്ള സ്ഥലങ്ങളിലും കടകൾ തുറക്കാനാണ് തീരുമാനം. സർക്കാർ എതിർത്താൽ ഒറ്റക്കെട്ടായി നേരിടും' കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസിറുദ്ദീൻ പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad