Header Ads

  • Breaking News

    BREAKING: ആരോഗ്യമന്ത്രിയുടെ പ്രധാന അറിയിപ്പ്!

    സംസ്ഥാനത്ത് സെപ്റ്റംബർ പത്തിനകം 18ന് വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ ഒന്നാം ഡോസ് ഉറപ്പാക്കാനാണ് ശ്രമം. ഓണത്തിന് ശേഷമുള്ള കൊവിഡ് തോത് പ്രതീക്ഷിച്ചത്ര ഉയര്‍ന്നിട്ടില്ല. എങ്കിലും കുഞ്ഞുങ്ങളും മുതിർന്നവരും വരും ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും വീണ ജോർജ് അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad