Header Ads

  • Breaking News

    ട്രിപ്പിൾ ലോക്ക്ഡൗൺ : 215 പഞ്ചായത്തുകളിലും 81 നഗരസഭാ വാർഡുകളിലും.

    സംസ്ഥാനത്ത് 215 പഞ്ചായത്തുകളിലും 81 നഗരസഭാ വാർഡുകളിലും ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ കൂടുതൽ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം വരും. എറണാകുളത്ത് 39ഉം കോഴിക്കോട് 32ഉം തൃശൂരിൽ 29ഉം പഞ്ചായത്തുകൾ മുഴുവനായി ട്രിപ്പിൾ ലോക്ക്ഡൗൺ ആണ്. കൊല്ലത്ത് 22ഉം പത്തനംതിട്ടയിൽ 17ഉം പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ക്ഡൗൺ ഉണ്ട്. ഇവിടങ്ങളിൽ അവശ്യ സാധന കടകൾ മാത്രമേ പ്രവർത്തിക്കുകയുള്ളൂ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad