BREAKING: പുതിയ യാത്രാ മാർഗനിര്‍ദേശം പുറത്തിറക്കി!
രാജ്യത്ത് പുതിയ യാത്രാ മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ. സംസ്ഥാനാന്തര യാത്രകൾക്ക് വിലക്ക് പാടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. സംസ്ഥാനാന്തര വിമാന, റെയിൽ, ജല, റോഡ് യാത്രകൾക്ക് വിലക്കില്ലെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറത്തിറക്കിയ മാര്‍ഗനിർദേശത്തിൽ പറയുന്നു. ഇന്ത്യയിൽ ഇനി മുതൽ അന്തർസംസ്ഥാന യാത്രകൾക്ക് ഏകീകൃത പ്രോട്ടോകോൾ ആയിരിക്കും.
ليست هناك تعليقات
إرسال تعليق