Header Ads

  • Breaking News

    വൈദ്യുതി മുടങ്ങും

    തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അഞ്ചുക്കണ്ടി, അഞ്ചുക്കണ്ടിക്കുന്ന്, അഞ്ചുക്കണ്ടി റൈസ് മില്‍, വെസ്റ്റ് ബേ, ചിറക്കല്‍ക്കുളം, ഹെറിട്ടേജ് ഹോം, പൂച്ചാടിയന്‍വയല്‍, ജുമായത്ത് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ആഗസ്ത് നാല് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

    അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ രാജേശ്വരി, പൂതപ്പാറ 1, പൂതപ്പാറ 2, കുഞ്ഞിക്കണ്ണന്‍, ചക്കരപ്പാറ, കല്ലടത്തോട് കോളനി, കല്ലടത്തോട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ ആഗസ്ത് നാല് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

    വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആശാരി കമ്പനി, വിവേകാനന്ദ റോഡ്, കപ്പാലം, പട്ടേല്‍ റോഡ് എന്നീ സ്ഥലങ്ങളില്‍ ആഗസ്ത് നാല് ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെക്കിക്കുളം കനാല്‍, കാവുംചാല്‍, കൈപ്പക്കയില്‍ മെട്ട, കൈപ്പക്കയില്‍ മെട്ട പള്ളി, ചെമ്മാടം, ചെമ്മാടം വായനശാല, പള്ളിയത്ത് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ആഗസ്ത് നാല് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

    പെരളശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഓടക്കടവ്, കിലാലൂര്‍, അമ്പലമെട്ട, വെളുത്തകുന്നത്ത്കാവ് എന്നീ ഭാഗങ്ങളില്‍ ആഗസ്ത് നാല് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad