Header Ads

  • Breaking News

    വാ‌ട്സാപ്പ് സ്റ്റാറ്റസ് നോക്കൽ ഇനി ഏറെയെളുപ്പം

    ആളുകളുടെ പ്രൊഫൈൽ ഫോട്ടോയിൽ ക്ലിക്ക് ചെയ്താൽ അവരുടെ സ്റ്റാറ്റസ് കാണാനാകുന്ന പുതിയ ഫീച്ചർ ഒരുക്കി വാട്സാപ്പ്. നിങ്ങളുടെ കോൺടാക്ടുകളുടെ സ്റ്റാറ്റസുകൾ കാണാനായി സ്റ്റാറ്റസ് ഓപ്ഷനിലേക്ക് പോയി ഓരോന്നായി കാണേണ്ട ആവശ്യമില്ല. ചാറ്റുകളിൽ നിന്ന് തന്നെ ആളുകളുടെ പ്രൊഫൈൽ പിക് ഓപ്പണാക്കി ഇതിൽ സ്റ്റാറ്റസ് കാണാനുള്ള സംവിധാനമാണ് വാട്സാപ്പ് ഒരുക്കുന്നത്. നിലവിൽ ബീറ്റ വേർഷനിൽ മാത്രമെ ഈ ഫീച്ചർ ലഭ്യമായിട്ടുള്ളൂ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad