Header Ads

  • Breaking News

    ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

     


    തൃശ്ശൂര്‍: 

    ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ മാടവന കാട്ടാകുളം പഴുപറമ്ബില്‍ സനല്‍ ഭാര്യ ഗീതു (30) ആണ് മരിച്ചത്. തൂങ്ങി മരിച്ചനിലയിലാണ് ഗീതുവിനെ കണ്ടെത്തിയത്. ഗീതുവിന്റേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. കുട്ടിക്ക് വളര്‍ച്ച കുറവെന്ന് സ്കാന്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad