Header Ads

  • Breaking News

    കണ്ണൂരില്‍ യുവാവ് ആത്മഹത്യ ചെയ്തു!

    കണ്ണൂരിൽ ഉളിക്കലില്‍ 29 കാരനായ യുവാവ് ആത്മഹത്യ ചെയ്തു. പുതുപ്പറമ്പില്‍ പ്രസാദിന്റെ മകന്‍ ശരത് ആണ് മരിച്ചത്. വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൊഴിലില്ലായ്മയാണ് ആത്മഹത്യ ചെയ്യാനുള്ള കാരണം എന്നാണ് പ്രാഥമിക വിവരം. ജോലിയൊന്നും ലഭിക്കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന തരത്തിൽ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചാണ് മരിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad