Header Ads

  • Breaking News

    ഞായറാഴ്ച സംസ്ഥാനത്താകെ ട്രിപ്പിൾ ലോക്ക്ഡൗൺ..!

    സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് നടപടി. ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളായിരിക്കും ഉണ്ടായിരിക്കുക. അവശ്യ വസ്തുകൾ വിൽക്കുന്ന കടകൾ തുറക്കാം. ഗതാഗതത്തിനും നിയന്ത്രണങ്ങളുണ്ടാകും. ഓണത്തിന് പിന്നാലെ സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കണക്ക് കുതിച്ചുയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad