Header Ads

  • Breaking News

    നാളെ സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാകില്ല..!

    നാളെ സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാകില്ല!
    സംസ്ഥാനത്തെ പുതിയ ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ പ്രകാരം നാളെ നിയന്ത്രണങ്ങൾ ഉണ്ടാകില്ല. വാരാന്ത്യ ലോക്ക്ഡൗണിന്റെ ഭാഗമായി ശനിയാഴ്ച ഏർപ്പെടുത്തിയ സമ്പൂര്‍ണ ലോക്ക്ഡൗൺ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. ഞായറാഴ്ച മാത്രമാണ് സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാവുക. മറ്റ് ദിവസങ്ങളിലുള്ളത് പോലെ നാളെയും ഇളവുകൾ ലഭിക്കും. അതേസമയം, ആൾക്കൂട്ടവും തിരക്കും ഒഴിവാക്കാൻ കർശനമായ നടപടികളാണ് സർക്കാർ നടപ്പിലാക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad