Header Ads

  • Breaking News

    യുവാവിനെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

     


    കിടപ്പ് മുറിയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുസ്ലിം സ്ട്രീറ്റ് തുണ്ടില്‍ വീട്ടില്‍ പരേതനായ ഷാഹുല്‍ ഹമീദിന്റെ മകന്‍ സജു ഷാഹുല്‍നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലഡാക്കിലായിരുന്ന ഷാഹുല്‍ ബുധനാഴ്ച രാത്രിയിലാണ് വീട്ടില്‍ തിരിച്ചെത്തിയത്. സംഭവത്തെ തുടർന്ന് കൊട്ടാരക്കര പൊലീസ് കേസെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad