ടോക്കിയോ:ഒളിംപിക്സ് ഗുസ്തിയിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ.57 കിലോ ഫൈനൽ വിഭാഗത്തിൽ ഇന്ത്യയുടെ രവികുമാർ ആണ് വെള്ളി നേടിയത്. റഷ്യൻ ഒളിംപിക് കമ്മറ്റിയുടെ സാവൂർ ഉഗുയേവ് ആണ് സ്വർണം നേടിയത്. സുശീൽകുമാറിനു ശേഷം ഒളിമ്പിക്സിൽ ആദ്യ വെള്ളി. ഇതോടെ ലണ്ടനിലെ മെഡൽ നേട്ടത്തിന് അരികെ ഇന്ത്യ എത്തി.
ليست هناك تعليقات
إرسال تعليق