Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 20 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.

    കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 20 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.അബുദാബിയിൽ നിന്നെത്തിയ കാസർഗോഡ് മാളിയാർ സ്വദേശി അബ്ദുൾ ജബീറിൽ നിന്നാണ് 576 ഗ്രാം സ്വർണം പിടികൂടിയത്.

    കസ്റ്റംസ് അസി. കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, എസ്. നന്ദകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന

    ليست هناك تعليقات

    Post Top Ad

    Post Bottom Ad