Header Ads

  • Breaking News

    ഓണപ്പറമ്പ അംഗൻവാടി കുട്ടികൾക്ക് MYC അടിപ്പാലം പഠനകിറ്റ് വിതരണോദ്ഘാടനം ശ്രീമതി.കെ.എൻ ഗീത നിർവഹിച്ചു

    ഓണപ്പറമ്പ അംഗൻവാടി കുട്ടികൾക്ക് MYC അടിപ്പാലം നൽകുന്ന പഠനകിറ്റ് വിതരണോദ്ഘാടനം ഏഴോം ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ശ്രീമതി.കെ.എൻ ഗീത നിർവഹിച്ചു. കെ എം രമണി, കെ ഇന്ദിര, പി ശിഹാബ്, മുസ്തഫ പി എൻ, നിസാർ പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad