കോളജ് ഓഫ് കോമേഴ്സ് ചെയർമാൻ സി. അനിൽ കുമാറിന്റെ പിതാവ് അന്തരിച്ചു
കണ്ണൂർ: കോളജ് ഓഫ് കോമേഴ്സ് ചെയർമാൻ സി. അനിൽ കുമാറിന്റെ പിതാവ് താഴെചൊവ്വ ചരപ്പുറം മുത്തപ്പൻ ക്ഷേത്രത്തിനു സമീപം ഗോകുലത്തിൽ എ.കെ. ശ്രീധരൻ (94) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി. മറ്റു മക്കൾ: സുനിൽ കുമാർ (ടെറ ദി ഗാർഡനിങ് സൊല്യൂഷൻസ്, തിലാന്നൂർ), ലതിക, റഷിദ. മരുമക്കൾ: ബിന്ദു മാധവൻ (അധ്യാപിക, ചാല ഗവ.ഹയർ സെക്കൻഡറി സ്കൂൾ), പ്രദീപൻ (മസ്കറ്റ്), വൽസരാജ്, പ്രസീന. സഹോദരങ്ങൾ: സോമൻ, കരുണാകരൻ, വിലാസിനി, സുമതി (എല്ലാവരും എറണാകുളം), ലീല, പരേതയായ രാജമ്മ. സംസ്കാരം ഇന്ന് (തിങ്കൾ) 2ന് പയ്യാമ്പലത്ത്.
The post കോളജ് ഓഫ് കോമേഴ്സ് ചെയർമാൻ സി. അനിൽ കുമാറിന്റെ പിതാവ് അന്തരിച്ചു appeared first on Kannur Vision Online.
ليست هناك تعليقات
إرسال تعليق