BREAKING: കേരളത്തിന് അടുത്ത ഒരാഴ്ച നിർണായകം
കേരളത്തിൽ TPR നിരക്ക് കൂടുതലുള്ള 5 ജില്ലകളിലെ കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ IAS ഉദ്യോഗസ്ഥരെ സ്പെഷ്യൽ ഓഫീസർമാരായി നിയോഗിച്ച് ഉത്തരവായി. പാലക്കാട് ജിആർ ഗോകുൽ, കാസർകോട് പിബി നൂഹ്, തൃശൂർ ഡോ. കാർത്തികേയൻ, കോഴിക്കോട് എസ് ഹരികിഷോർ, മലപ്പുറം സുഹാസ് ശിവണ്ണ എന്നിവരെയാണ് നിയോഗിച്ചത്. അടുത്ത ഒരാഴ്ചത്തേക്കാണ് അധിക ചുമതല. ഈ ജില്ലകളിൽ TPR പരമാവധി താഴേക്ക് എത്തിക്കുകയാണ് ഇവരുടെ ദൗത്യം.
ليست هناك تعليقات
إرسال تعليق