Header Ads

  • Breaking News

    ക്ലബ്ബ് ഹൗസ്' ആപ്പിൽ ഈ പ്രായക്കാർക്ക് വിലക്ക്!

    സോഷ്യൽ മീഡിയയിൽ ഓഡിയോ ഇന്ററാക്ടീവ് പ്രത്യേകതകളുമായെത്തി തരംഗം സൃഷ്ടിച്ച ക്ലബ്ബ് ഹൗസിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കുട്ടികൾ ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി.  ആപ്പിൽ 18 വയസിന് താഴെയുള്ളവർ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ബാലാവകാശ കമ്മീഷനാണ് ഉത്തരവിട്ടത്. ഐടി സെക്രട്ടറി, DGP ഉൾപ്പെടെ 8 പേർക്ക് കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad