രാജ്യത്ത് പുതിയ കറൻസി വരുന്നു!
രാജ്യത്ത് എല്ലാ പൊതു ആവശ്യങ്ങൾക്കും ഉപകാരപ്പെടുന്ന ഡിജിറ്റൽ കറൻസി ഉടൻ പുറത്തിറക്കുമെന്ന് റിസർവ്വ് ബാങ്ക് അറിയിച്ചു. ഈ ഡിജിറ്റൽ കറൻസിയുടെ പൈലറ്റ് പ്രോജക്ട് കേന്ദ്ര ബാങ്ക് ഉടൻ ആരംഭിക്കും. പണമിടപാടിൽ കൂടുതൽ സുരക്ഷ ഉറപ്പ് വരുത്താനാണ് ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നത്. RBIയുടെ ഡിജിറ്റൽ കറൻസി നിലവിലുളള കറൻസിക്ക് സമാനമായിരിക്കും. ഇക്കാര്യത്തിൽ കൂടുതൽ പഠനം നടത്തി വരികയാണെന്നും അധികൃതർ അറിയിച്ചു.
ليست هناك تعليقات
إرسال تعليق