Header Ads

  • Breaking News

    എല്ലാ റോഡുകളും പൂർണമായി അടച്ചിടുന്നു!

    സംസ്ഥാനത്ത് ഇന്ന് കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഡി വിഭാഗത്തില്‍ പെടുന്ന പ്രദേശങ്ങളില്‍ ഒരു വഴി ഒഴികെ എല്ലാം ഇന്ന് മുതൽ അടച്ചിടും. സി വിഭാഗത്തില്‍ വാഹന പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യ സര്‍വീസ് വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ ഇന്ന് തുറക്കുകയുള്ളൂ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad