Header Ads

  • Breaking News

    BREAKING: മുഖ്യമന്ത്രിയുടെ വൻ പ്രഖ്യാപനം!

    സംസ്ഥാനത്ത് 100 ദിന കർമ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക വളർച്ചയ്ക്കുള്ള പദ്ധതികൾ നടപ്പാക്കാൻ അടിയന്തര കടമ പദ്ധതിക്ക് രൂപം നൽകും. 100 ദിനത്തിൽ 77350 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 2645 കോടിയുടെ പദ്ധതി പൊതുമരാമത്ത് വകുപ്പ് കിഫ്ബി മുഖേന നടപ്പാക്കും. 25 ലക്ഷം പഴവർഗ വിത്തുകൾ വിതരണം ചെയ്യും. 12000 പട്ടയം വിതരണം ചെയ്യുമെന്നും പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad