ലോക്ക്ഡൗൺ ഇനിയും നീട്ടുമോ? മുഖ്യമന്ത്രിയുടെ അറിയിപ്പ്!
എന്തിനേക്കാള്‍ വലുതാണ് നമ്മുടെ ജീവൻ സംരക്ഷിക്കുക എന്നുള്ളത്, അതുകൊണ്ടാണ് ലോക്ക്ഡൗണിന് നിർബന്ധമാകുന്നതെന്ന് മുഖ്യമന്ത്രി. കൊവിഡ് വ്യാപനത്തിന്റെ അന്തരീക്ഷം മാറുകയാണെങ്കിൽ തീർച്ചയായും ലോക്ക്ഡൗൺ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗൺ ഇനിയും നീട്ടുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം, രണ്ടാം തരംഗത്തിൽ നിന്ന് നമ്മൾ മോചിതരാകുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ليست هناك تعليقات
إرسال تعليق