Header Ads

  • Breaking News

    ജില്ലാ കോര്‍ഡിനേറ്റര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എല്ലാ ജില്ലകളിലേക്കും ജില്ലാ കോഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/പബ്ലിക്ക് ഹെല്‍ത്തില്‍ ബിരുദാനന്തരബിരുദവും ഭിന്നശേഷി/ആരോഗ്യ മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 2021 മാര്‍ച്ച് 31ന് 40വയസ്സ്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ www.socialsecuritymission.gov.in ല്‍ ജൂലെ 14 നകം ഓണ്‍ലൈനായി മാത്രം അപേക്ഷിക്കണം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad