Header Ads

  • Breaking News

    BIG NEWS: ബിജെപി നേതാവിനെ നടുറോഡിൽ വെച്ച് കുത്തിക്കൊന്നു!

    ബെംഗളൂരുവിൽ മുൻ ബിജെപി നഗരസഭാംഗത്തെ നടുറോഡിൽ വെച്ച് കുത്തിക്കൊന്നു. രേഖ കദിരേഷാണ് കോട്ടൺപേട്ടിലെ വീടിന് മുന്നിൽ കൊല്ലപ്പെട്ടത്. 17 തവണയാണ് രേഖയുടെ ശരീരത്തിൽ പ്രതികൾ കുത്തിയത്. 2018ൽ രേഖയുടെ ഭർത്താവും സമാന രീതിയിൽ കൊല്ലപ്പെട്ടിരുന്നു. ഇരുവരുടെയും ബന്ധുക്കളും സഹായികളുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad