Header Ads

  • Breaking News

    സംസ്ഥാനത്തെ സമ്പൂർണ ലോക്ക്ഡൗൺ മാറ്റി!

    കൊവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ ലഘൂകരിച്ചു. പ്രദേശിക തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സർക്കാർ തീരുമാനം. സംസ്ഥാന വ്യാപകമായി അടച്ചിടാതെ ടിപിആര്‍ കുറഞ്ഞ സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നൽകിയിട്ടുണ്ട്. അതേസമയം, കൊവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമായെന്ന് മുഖ്യമന്ത്രി അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad