Header Ads

  • Breaking News

    ഈ ജില്ലയിൽ കൊവിഡ് മരണനിരക്ക് ഉയരുന്നു


    എറണാകുളം ജില്ലയിൽ കൊവിഡ് മരണനിരക്ക് ഉയരുന്നു. ജില്ലയിൽ മരണസംഖ്യ ആയിരം കവിഞ്ഞു. കഴിഞ്ഞ 15 ദിവസത്തിനിടെ 192 പേരാണ് മരിച്ചത്. 0.25 ശതമാനത്തിൽ താഴെയായിരുന്ന മരണനിരക്ക് നിലവിൽ 0.32 ശതമാനത്തിലെത്തി. 94.6 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതുവരെ ജില്ലയിൽ 3,33,892 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതിൽ 3,15,861 പേർ രോഗമുക്തരായി. 1541 പേർ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad