Header Ads

  • Breaking News

    കെ.ജെ.ബിനോയി ഇരിട്ടി പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ

    ഇരിട്ടി: ആലക്കോട് പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ജെ.ബിനോയിയെ ഇരിട്ടി പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫിസറായി നിയമിച്ചു

    പൊതു തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ജില്ലയിലെ പൊലിസ് ഉദ്യോഗസ്ഥരെ സമീപ ജില്ലകളിലേക്ക് സ്ഥലം മാറ്റിയിരുന്നു ഇവരെ വീണ്ടും അതാത് ജില്ലകളിലേക്ക് കൊണ്ടുവരുന്നതിൻ്റെ ഭാഗമായാണ് നിലവിൽ കാസർഗോഡ് ബേഡകം എസ് എച്ച് ഒ ആയ കെ.ജെ.ബിനോയിയെ ഇരിട്ടിയിലേക്ക് സ്ഥലം മാറ്റിയത്.

    ഇരിട്ടി കല്ലുവയൽ സ്വദേശിയായ കെ.ജെ. ബിനോയി ഏറെക്കാലം ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ.യായി ഇരിട്ടിയിൽ സേവനമനുഷ്ടിച്ചിരുന്നു

    ജൂലൈ 1ന് ഇരിട്ടി എസ്എച്ച് ഒ ആയി ചുമതലയേൽക്കും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad