Header Ads

  • Breaking News

    ഇന്ന് ( 09-05-2021) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ മിനി ഇന്‍ഡസ്ട്രി, അഞ്ചു വീട്, റസിയ, മലബാര്‍ ക്രഷര്‍, ആദിത്യ കിരണ്‍, വട്ടയാട്, സുവിശേഷപുരം, പ്രൈം ക്രഷര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ ഒമ്പത് ബുധനാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
    അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് ലിമിറ്റഡ് മുതല്‍ കക്കംപാലം വരെയുള്ള സ്ഥലങ്ങളില്‍ ജൂണ്‍ ഒമ്പത് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പിലാത്തറ, ഭാരത് റോഡ്, പഴയങ്ങാടി റോഡ്, മാതമംഗലം റോഡ്, വിദ്യനഗര്‍, ചിത്തന്നൂര്‍, വിളയാങ്കോട്, കടന്നപ്പള്ളി റോഡ്, ശിവ ടെമ്പിള്‍, അലക്യം പാലം എന്നീ ഭാഗങ്ങളില്‍ ജൂണ്‍ ഒമ്പത് ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും പുല്ലാഞ്ഞിട ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

    പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊരമ്പ കല്ല്, പോത്താംകണ്ടം, നീലിരിങ്ങ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ ഒമ്പത് ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹനുമാന്‍ മുക്ക്, ചന്ദ്രോത്ത് പീടിക, എളയാവൂര്‍ വയല്‍, എളയാവൂര്‍ കനാല്‍, എളയാവൂര്‍ അമ്പലം, കണ്ണന്‍ നഗര്‍ റോഡ്, ഫ്‌ളവേഴ്‌സ് ടി വി റോഡ് എന്നീ ഭാഗങ്ങളില്‍ ജൂണ്‍ ഒമ്പത് ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad