Header Ads

  • Breaking News

    എ.ടി.എം കൗണ്ടർ അടിച്ചു തകർത്തു.

    കേരളാ ബാങ്കിന്റെ തളിപ്പറമ്പ് ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എ.ടി.എം അടിച്ചു തകർത്തു.

    മദ്യലഹരിയിലെത്തിയ സാമൂഹ്യ വിരുദ്ധരാണ് ഇത് അടിച്ചു തകർത്തത്.കോംപ്ലക്സിൽ മദ്യപശല്യംവും പതിവാണ്.

    The post എ.ടി.എം കൗണ്ടർ അടിച്ചു തകർത്തു. appeared first on Kannur Vision Online.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad