BIG NEWS: ലോക വ്യാപകമായി ഇന്റർനെറ്റ് ഡൗൺ!
ലോകത്തെ പ്രമുഖ വെബ്സൈറ്റുകളുടെയും വെബ് അധിഷ്ഠിത സേവനങ്ങളുടെയും പ്രവർത്തനം നിലച്ചു. മാധ്യമങ്ങളായ ദി ഗാർഡിയൻ, സിഎൻഎൻ, ന്യൂയോർക്ക് ടൈംസ്, ഫിനാൻഷ്യൽ ടൈംസ്, വാൾ സ്ട്രീറ്റ് ജേർണൽ, ടൈം മാഗസിൻ തുടങ്ങിയവയുടെ വെബ്സൈറ്റുകൾ പ്രവർത്തന രഹിതമായി. ഇന്റർനെറ്റ് സർവീസായ ഫാസ്റ്റിലിയുടെ ക്ലൗഡ സെർവർ ഡൗൺ ആയതിനാലാണ് വെബ്സൈറ്റുകൾ നിലച്ചത്. അതെസമയം, മിനുറ്റുകൾ നീണ്ടുനിന്ന പ്രശ്നത്തിനൊടുവിൽ സൈറ്റുകൾ പ്രവർത്തന ക്ഷമമായി.
ليست هناك تعليقات
إرسال تعليق