'NSSല്‍ മാത്രം അഭയം കണ്ടതാണ് കോണ്‍ഗ്രസിനേറ്റ തിരിച്ചടി'
തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. 'മതന്യൂനപക്ഷ വിഭാഗങ്ങള്‍ എന്തുകൊണ്ട് കോണ്‍ഗ്രസിനെ കൈവിട്ടു? തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനം കണ്ടതാണ്. നേതൃത്വം വേണ്ട രീതിയില്‍ ഇടപെടല്‍ നടത്തിയില്ല. ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവിലും കോന്നിയിലും NSS പ്രഖ്യാപിച്ച പരസ്യ പിന്തുണ പരാജയത്തിലേക്കാണ് എത്തിയത്' റിജില്‍ വ്യക്തമാക്കി.
ليست هناك تعليقات
إرسال تعليق