സംസ്ഥാനത്തെ മുൻ മന്ത്രി അന്തരിച്ചു!
മുൻ മന്ത്രിയും കേരളാ കോൺഗ്രസ് ബി ചെയർമാനുമായ ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതോടെ കൊട്ടാരക്കരയിലെ വിജയാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. മുന്നോക്ക വികസന കോർപ്പറേഷന്റെ ചെയർമാൻ കൂടിയായിരുന്നു ഇദ്ദേഹം.
ليست هناك تعليقات
إرسال تعليق